You Searched For "എഎ റഹിം"

രണ്ടു പേര്‍ ഒരുമിച്ച് മുറിയില്‍ കയറുന്നത് സിസിടിവിയില്‍ കണ്ടവരുടെ മനസ്സില്‍ പൊട്ടിയത് ലഡു! അമിതാവേശത്തില്‍ ഓടിയെത്തിയ പോലീസ് കണ്ടത് കുടുംബത്തെ; ഷാനി മോളും ബിന്ദു കൃഷ്ണയും അപമാന ഭാരത്തില്‍; ബിജെപി വനിതാ നേതാക്കളുടെ മുറിയിലും പോലീസ് മുട്ടി; ഇത് ഹേമാ കമ്മറ്റിയിലെ കതകു തട്ടല്‍! റഹിം പറഞ്ഞ പെട്ടെന്ന് കിട്ടിയ ആ വിവരം ചീറ്റി പോയ കഥ
വനിതാ പോലീസിനെ ഷാനിമോള്‍ ഉസ്മാന്‍ എന്തിനാണ് തല്ലിയതെന്ന് ചോദിക്കുന്ന റഹിം; ഡിവൈഎഫ് ഐ നേതാവ് പച്ചക്കള്ളം പറഞ്ഞുവെന്നതിന് തെളിവായി പോലീസ് വിശദീകരണം; തമിഴ്‌നാട് രജിസ്ട്രേഷനുള്ള അത്യാഡംബര കാറിന്റെ കഥയുമായി ബിജെപി; കെപിഎം റീജന്‍സിയില്‍ ഫെനി എത്തിയോ?
പാലക്കാട്ടെ മുറിക്കുള്ളില്‍ നിന്ന് ട്രോളി ബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചു പറയുകയാണ്; ഞാനുള്ളത് കോഴിക്കോടാണ്; എന്റെ ട്രോളിബാഗില്‍ പണമില്ല രണ്ടുദിവസത്തെ വസ്ത്രം; കാന്തപുരത്തെ കാണാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ലൈവിലെത്തി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പറയാനുള്ളത്